നിങ്ങളുടെ മുടി കൊഴിയുന്നതിനു കാരണം വെള്ളത്തിലെ ക്ലോറിൻ ആണോ😳😳 എങ്കിൽ ഇനി വിഷമിക്കേണ്ട വെള്ളത്തിലെ ക്ലോറിൻ പൂർണമായും നീക്കാം🤩🤩 പിന്നെ ജീവിതത്തിൽ മുടി കൊഴിയില്ല😍🔥🔥

നിങ്ങളുടെ മുടി കൊഴിയുന്നതിനു കാരണം വെള്ളത്തിലെ ക്ലോറിൻ ആണോ😳😳 എങ്കിൽ ഇനി വിഷമിക്കേണ്ട വെള്ളത്തിലെ ക്ലോറിൻ പൂർണമായും നീക്കാം🤩🤩 പിന്നെ ജീവിതത്തിൽ മുടി കൊഴിയില്ല😍🔥🔥 നല്ല മുടി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. പല ഘടകങ്ങള്‍ കൊണ്ടും ലഭ്യമാകുന്ന ഒന്നാണ് നല്ല മുടി. നല്ല മുടിക്ക് പാരമ്പര്യം മുതല്‍ ഒരുപാട് കാര്യങ്ങൾ ശ്രദ്ദിക്കേണ്ടതുണ്ട്.

പണ്ടത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് മുടിയെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങൾ ഒരുപാടാണ്. അതുകൊണ്ട് തന്നെ മുടി സംരക്ഷണ പ്രൊഡക്ടുകളും വിപണിയിൽ ഒരുപാട് ലഭ്യമാണ്. അകാല നര, മുടി കൊഴിയുക, താരൻ, വരണ്ട മുടി, പേൻശല്യം എന്നിങ്ങനെ പലതാണ് പ്രേശ്നങ്ങൾ. ഇവയെല്ലാം മുടിയുടെ ആരോഗ്യത്ത ബാധിയ്ക്കുന്ന കാര്യങ്ങള്‍ തന്നെയാണ്.

പലരുടേയും മുടികൊഴിയുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ക്ലോറിന്‍ വെള്ളത്തിലെ കുളി. പ്രത്യേകിച്ചും നഗരങ്ങളില്‍ ജീവിക്കുന്നവർക്കിടയിലാണ് ഈ പ്രെശ്നം രൂക്ഷമാവുന്നത്. മുടി കൊഴിച്ചിലിനു പുറമെ മുടി നരയ്ക്കാനും താരന്റെ ആക്രമണത്തിനും ക്ലോറിൻ വെള്ളത്തിലെ കുളി കാരണമാകുന്നു. മുടിക്ക് മാത്രമല്ല ക്ലോറിന്റെ ഉപയോഗം ചർമ്മപ്രേശ്നങ്ങൾക്കും കാരണമാകുന്നു. ക്ലോറിന്‍ വെള്ളം നമ്മുടെ മുടിയ്ക്കു ദോഷം വരുത്താതെയിരിക്കാൻ വെള്ളത്തിലെ ക്ലോറിൻ നീക്കം ചെയ്യാവുന്നതാണ്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheena’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post