കരള്‍ രോഗം കറിവേപ്പില ഒറ്റമൂലിയില്‍ ദിവസങ്ങല്കുള്ളില്‍ ശമനം

കരളിന്റെ ആരോഗ്യ കാര്യത്തിൽ മലയാളി എപ്പോഴും വലിയ ശ്രദ്ധ കൊടുക്കാറില്ല. കേരളത്തിൽ കരൾ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമാണ് കരൾ. കരളിനെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളില്‍ മഞ്ഞപ്പിത്തം, ലിവര്‍ സിറോസിസ്, ഫാററി ലിവര്‍ എന്നിവ ഏറെ പ്രധാനപ്പെട്ടവയാണ്.

മദ്യപാനത്തിനു പുറമേ അനാരോഗ്യകരമായ ഭക്ഷണ രീതികള്‍, ചുരുക്കം ചില മരുന്നുകള്‍, വ്യായാമം തീരെയില്ലാതെ അമിത വണ്ണം തുടങ്ങിയ കാരണങ്ങളുമുണ്ടാകും. കറികളില്‍ സ്വാദും മണവും നല്‍കും എന്നതു മാത്രമല്ല, ഏറെ ആരോഗ്യ ഗുണങ്ങള്‍ കൂടി പ്രധാനം ചെയ്യുന്ന ഒന്നാണ് കറിവേപ്പില.

പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നായ കറിവേപ്പില കരള്‍ രോഗങ്ങള്‍ക്കും ഉത്തമമായ ഒരു ഒറ്റമൂലിയാണ്. ഇതില്‍ കെംഫെറോള്‍ എന്നൊരു ആന്റിഓക്‌സിഡന്റുണ്ട്. ഇത് ശരീരത്തിലെ ടോക്‌സിന്റെ അളവു കുറയ്ക്കുന്ന ഒന്നാണ്. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറച്ചാണ് ലിവര്‍ ഈ ധര്‍മം നിര്‍വഹിയ്ക്കുന്നത്. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവയുള്ളതു കൊണ്ട് ബൈല്‍ അഥവാ പിത്തരസ ഉല്‍പാദനത്തിനും കറിവേപ്പില സഹായിക്കുന്നു.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.