30 രൂപ ചിലവിൽ Baking tools ഒന്നും ഇല്ലാതെ Red Velvet Cake ഉണ്ടാക്കാം

0

റെഡ് വെൽവറ്റ് കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്കും ഉണ്ടാക്കാം. അതും 30 രൂപ മാത്രം ചിലവാക്കിയാൽ മതി എന്നതാണ് ഇതിന്റെ പ്രത്യേകത. കുട്ടികൾക്ക് പോലും ഉണ്ടാക്കാൻ സാധിക്കുന്ന കേക്കാണിത്.

ആവശ്യമായ സാധനങ്ങൾ

  • MAIDA 3/4Cup
  • BEETROOT 1
  • SUGAR 1/4CUP
  • EGG1
  • OIL 1/4 CUP
  • MILK 3 TBSP
  • EGG2 \
  • SUGAR HALF CUP
  • LEMON JUICE 1 tbsp

കണ്ടില്ലേ വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് എളുപ്പത്തിൽ കേക്കുണ്ടാക്കാം. ഇത് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഈസിയായി ഈ കേക്ക് നിങ്ങളും ഉണ്ടാക്കി നോക്കൂ. പ്ലേറ്റ് പെട്ടന്ന് തന്നെ കാലിയാവുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി SIMPLY CURLY WITH SHABNA SHAHIN ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.