രാവിലെ എണീറ്റാൽ ഒരിക്കലും ഇതു ചെയ്യരുത്

രാവിലെ ഉറക്കം ഉണര്‍ന്ന ശേഷം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഉണർന്ന ശേഷം നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിങ്ങൾ അറിഞ്ഞോ അറിയാതെയോ അന്നത്തെ ദിവസം മുഴുവനും നിങ്ങൾ എങ്ങനെ തുടരണമെന്നതിൽ സ്വാധീനം ചെലുത്തുന്നുണ്ട്.

രാവിലെ ചൂടുവെള്ളത്തിലുള്ള കുളി നിങ്ങളുടെ ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നു. എന്നാല്‍ തണുത്ത വെള്ളത്തിലുള്ള കുളി നിങ്ങളെ കൂടുതല്‍ ഉന്മേഷത്തിലാക്കുകയും ചെയ്യുന്നു.

എഴുന്നേറ്റയുടന്‍ കാപ്പികുടി- രാവിലെ 8 മണിക്കും 9 നും ഇടയില്‍ നിങ്ങളുടെ ശരീരം സ്‌ട്രെസ് ഹോര്‍മോണ്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നു. ഈ സമയത്ത് കാപ്പി കുടിക്കരുത്. പ്രഭാതഭക്ഷണം എപ്പോഴും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവ ആയിരിക്കണം. പാലും രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.