അപ്പവും, പുട്ടും, ഇഡ്ഡലിയും കഴിച്ചു മടുത്തോ? എങ്കിൽ ഇതാ ഏതു നേരവും കഴിക്കാവുന്ന ഒരു കിടിലൻ breakfast 😋👌

എന്നും രാവിലെ ഒരുപോലെയുള്ള ഭക്ഷണസാധനങ്ങൾ കഴിച്ചുമടുത്തോ? എങ്കിൽ ഇതാ വെറൈറ്റി ആയ ഒരു ബ്രേക്‌ഫാസ്റ് പരിചയപ്പെട്ടാലോ. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റിയ ഒരു ടേസ്റ്റി വിഭവമാണിത്.

അരിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു വിഭവമാണിത്. അരിപൊടി തിളച്ച വെള്ളത്തിലിട്ടു കുഴച്ചെടുക്കുക. ഇടിയപ്പത്തിന് കുഴക്കുന്നതുപോലെയാണ് കുഴക്കേണ്ടത്. ഏകദേശം കൊഴുക്കട്ട പോലെയുള്ള ഒരു പലഹാരമാണ്.

ഇത് ഷെയ്പ്പിൽ ഉണ്ടാക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily

അഞ്ച് മിനുട്ടിൽ അച്ചപ്പം ഉണ്ടാക്കാൻ പഠിക്കാം :