നല്ല മൊരിഞ്ഞ റവ വട ഇങ്ങനെ ഉണ്ടാക്കി നോക്കൂ വളരെ എളുപ്പത്തിൽ രുചികരമായ റവ വട വീട്ടിൽ തയ്യാറാക്കാം

നല്ല മൊരിഞ്ഞ റവ വട ഇങ്ങനെ ഉണ്ടാക്കി നോക്കൂ  വളരെ എളുപ്പത്തിൽ രുചികരമായ റവ വട വീട്ടിൽ തയ്യാറാക്കാം  റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വിശദമായി കാണിച്ചു തരുന്നുണ്ട്.

  • റവ 1 cup
  • തൈര് 1/2 cup
  • പച്ചമുളക് 2
  • ഇഞ്ചി 2 tsp
  • കറിവേപ്പില 2tsp
  • സവാള 1 ചെറുത്‌
  • ബേക്കിങ് സോഡാ 1/4 tsp

എല്ലാംകൂടി നന്നായി കുഴച്ചു 10 -15മിനിറ്റ് വച്ച ശേഷം, ചൂടായ എണ്ണയിൽ വറുത്തു കോരാം. നല്ല മൊരിഞ്ഞ റവ വട തയ്യാർ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: FAMILY TIME By STEPHY