ഇതാ റേഷനരി അരച്ച് ചുട്ട പത്തിരി ഇങ്ങനെ ഉണ്ടാക്കൂ…

റേഷനരി ഉപയോഗിച്ചുള്ള അടിപൊളി പത്തിരി റെസിപ്പിയാണ് ഇവിടെ കാണിക്കുന്നത്. ബ്രേക്ക്ഫാസ്റ്റിനോ അല്ലെങ്കിൽ ഡിന്നറിനോ ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി കാണിക്കുന്നുണ്ട്.

ആവശ്യമായ സാധനങ്ങൾ

  • റെഷനരി ഒരു കപ്പ്
  • ഉപ്പ്
  • വെള്ളം

റേഷനരി കഴുകി കുതിർത്ത് അരക്കുക. ആ മാവ് അടുപ്പിൽ ഒരു തവയിൽ വച്ച് നന്നായി വെള്ളം പോകുന്നത് വരെ ചൂടാക്കി മാറ്റി വയ്ക്കുക. മാവ് ചൂടാറിക്കഴിഞ്ഞാൽ അത് ഓരോ ഉരുളകളാക്കി ഉരുട്ടി തവയിൽ വച്ച് ചുട്ടെടുക്കാം. സ്വാദിഷ്ടമായ പത്തിരി റെഡി. വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Spoon & Fork with Thachy ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.