റേഷൻ അരി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കു.. ഒരു കിടിലൻ ഫ്രൈഡ് റൈസ് റെസിപ്പി ഇതാ!!!

0

റേഷനരി കൊണ്ടുള്ള ഒറു കിടിലൻ ഫ്രൈഡ് റൈസാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്ന കിടിൻ റൈസാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇത് ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കി എടുക്കാം.

ആവശ്യമായ സാധനങ്ങൾ

  • അരി
  • വെള്ളം
  • കാരറ്റ്
  • പച്ചമുളക്
  • ബീൻസ്
  • ക്യാപ്‌സിക്കം
  • സവാള
  • കറിവേപ്പില
  • ഓയിൽ
  • മുട്ട

കണ്ടില്ലേ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ റൈസ് ഉണ്ടാക്കാൻ. വീട്ടിൽ എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. ആദ്യം ചോർ ഉണ്ടാക്കുക. അതിനുശേഷം മുട്ട സ്‌ക്രാബിൾ ആക്കി എടുക്കുക. പിന്നീട് പച്ചക്കറികൾ വഴറ്റി എടുക്കാം. അതിലേയ്ക്ക് ചോറ് ചേർത്ത് നന്നായി ഇളക്കിയെടുക്കാം. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Creative Views ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.