ഒരു തവണ ഇതു പുരട്ടിയാൽ… പിന്നെ നിങ്ങൾ ഇതേ ഉപയോഗിക്കൂ.!!! തീർച്ച.👌👌

നല്ല ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും എത്രമേൽ വേണമെങ്കിലും പ്രയത്നിക്കാൻ തയ്യാറാണ് ഇന്നത്തെ പുതു ജനത. പൊതുവേ കൃത്രിമ ചേരുവകള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്നു പറയാം. ചിലപ്പോള്‍ ചില ചെറിയ വസ്തുക്കള്‍ മതിയാകും, നമുക്ക് ആരോഗ്യം നല്‍കാന്‍.

മുഖം വെളുക്കാൻ പാട് പെടുന്നവരാണ് നമ്മളെല്ലാവരും. അതുകൊണ്ട് തന്നെ പലരും പലപ്പോഴും പല ക്രീമുകളും ഉപയോഗിക്കാറുണ്ട്. ബ്യൂട്ടി പാർലറുകൾ കയറി ഇറങ്ങുന്നവരും കുറവല്ല. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടാവുന്ന അവസ്ഥയാണ് മിക്കവർക്കും ഉണ്ടാവുക.പ്രകൃതിദത്തമായ പ്രതിവിധികൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

ചെറുനാരങ്ങയുടെ തോളുപയോഗിച്ചു തയ്യാറാക്കുന്ന എണ്ണയാണ് നമ്മൾ മുഖം തിളങ്ങുന്നതിനായി ഉപയോഗിക്കുന്നത്. ചെറുനാരങ്ങയുടെ തൊലി നന്നായി ഗ്രേറ്റ് ചെയ്ത് ആൽമണ്ട് ഓയിൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം ഇത് അരിച്ചെടുത്തു ഈ എണ്ണ ഡാർക്ക് കളറുള്ള കുപ്പിയിലാക്കി സൂക്ഷിച്ചു വെക്കാം. കൂടാതെ ഈ ഓയിലിലേക്കു അൽപ്പം അലോവേര ജെൽ കൂടി ചെത്ത് നന്നായി മിക്സ് ചെയ്ത ക്രീമും കൂടി മുഖത്തു പുരട്ടിയാൽ നല്ല റിസൾട്ട് കിട്ടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sithus Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Join our WhatsApp Group : Group Link