നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു ക്വിനോവ പായസം ഉണ്ടാക്കി നോക്കൂ നല്ല രുചിയാണ്!!

0

നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു കിടിലൻ സാധനം കൊണ്ടാണ് പായസം ഉണ്ടാക്കുന്നത്. വളരെയധികം പോഷകങ്ങൾ നിറഞ്ഞ ഒന്നാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • ക്വിനോവ
  • പാൽ
  • നെയ്യ്
  • അണ്ടിപ്പരിപ്പ്
  • ഉണക്കമുന്തിരി
  • കണ്ടൻസ് മിൽക്ക്

ആദ്യം ക്വിനോവ നന്നായി കഴുകി വൃത്തിയാക്കി അരമണിക്കൂർ കുതിർക്കാൻ വയ്ക്കുക. പിന്നീട് അത് വേവിച്ച ശേഷം പായസം തയ്യാറാക്കി എടുക്കാം. അത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. അത് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Cooking Petals By Subila ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.