നോർത്തിന്ത്യൻ വിഭവമായ പഞ്ചാബി സമൂസ ഇനി നിങ്ങൾക്കും വീട്ടിൽ ഉണ്ടാക്കാം!!

0

പഞ്ചാബി സമോസയെ കുറിച്ച് കേട്ടിട്ടുണ്ടോ. വളരെ സ്വാദിഷ്ടമായ നോർത്തിന്ത്യൻ വിഭവമാണിത്. കിടിലൻ ടേസ്റ്റാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

 • All Purpose Flour or Maida -2cup
 • Oil -4tbsp
 • Salt-1/2tsp
 • Ajwain -1/2tsp
 • Water -10tbsp
 • for filling
 • Potato – cooked and mashed – 3
 • Peas -1/2cup
 • For dry masala
 • whole Cumin -1 tbsp + fennel seeds -1/4tbsp + Coriander Seeds -1/2tbsp ( roast and powder )
 • Pepper powder -1/4tsp
 • Black Salt-1/4tsp
 • Garam Masala -1/2tsp
 • Kashmiri Chilli Powder -1/2tsp
 • Kasoori Methi-1/2tbsp
 • Green Masala
 • Puthina – 1/4 cup
 • Coriander leaves -1/4cup
 • Green chilli -2
 • Ginger – medium p
 • Oil – 2-3 tbsp
 • Oil for frying

കണ്ടില്ലേ ഇതെല്ലാമാണ് പഞ്ചാബി സമൂസ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. എല്ലാവർക്കും ഇത് ഇഷ്ടപ്പെടും. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.