പഴച്ചെടികൾ ഇത് പോലെ ചുവട്ടിൽ നിന്നും കായ്ക്കാൻ ഇങ്ങനെ പ്രൂണിങ്ങ് ചെയ്യൂ.!!

കൃഷി ചെയ്യുമ്പോൾ കൂടുതലായും ശാസ്ത്രീയമായ രീതി അവലംബിക്കുകയാണ് എങ്കിൽ തീർച്ചയായും ഫലവൃക്ഷങ്ങളിൽ നിന്നും നമുക്ക് നല്ല വിളവ് ലഭ്യമാക്കുവാൻ സാധിക്കും. കൃഷിയിലുള്ള ഉത്പാദനക്ഷമത വർധിപ്പിക്കുവാൻ തക്ക രീതിയിലുള്ള പല തരത്തിലുള്ള മാർഗങ്ങളെയും നമുക്ക് അവലംബിക്കാവുന്നതാണ്, അത്തരത്തിൽ ഉള്ള ഒരു മാർഗത്തെ കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

കൊമ്പു കോതൽ അഥവാ പ്രൂണിങ് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ഇത് ഈ ഒരു സമയത്ത് നമ്മുടെ മാവിൽ ചെയ്യുകയാണെങ്കിൽ നല്ല വിളവ് നമുക്ക് ലഭിക്കുന്നതായിരിക്കും. മാവിൽ മാത്രമല്ല മറ്റു പല തരത്തിലുള്ള ഫലവൃക്ഷങ്ങളിലും ഈ രീതി ചെയ്യാവുന്നതാണ്. വളരെയധികം ശ്രദ്ധയോട് കൂടി ചെയ്തെടുക്കേണ്ട ഒരു രീതിയാണ് കൊമ്പ് കോതൽ, അഥവാ പ്രൂണിങ് എന്ന പേരിൽ അറിയപ്പെടുന്നത്.

വൃക്ഷങ്ങൾക്ക് നല്ല ആകൃതി കിട്ടാനും ആരോഗ്യം കിട്ടാനും ആയുർബലം വർദ്ധിപ്പിക്കാനും വളർച്ച വേഗത്തിലാക്കാനുമൊക്കെയാണ് സാധാരണയായി ഈ മാർഗം ചെയ്തു വരുന്നത്. കൂടാതെ ഈ ഒരു രീതിയെ അവലംബിക്കുന്നത് നല്ല വിളവ് ലഭ്യമാക്കുവാനും സാധിക്കുന്നതാണ്. അനാവശ്യമായ ചില്ലകളും ഇലകളും മുറിച്ച് നീക്കം ചെയ്യുക എന്ന ഈ ഒരു പ്രക്രിയയിലൂടെ ചെടികൾ നല്ല ആരോഗ്യത്തോട് കൂടി തഴച്ചു വളരും.

വിശദമായി കൊടുത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRS Kitchen.