ചെറുപയർ വെച്ച് പ്രോട്ടീൻ ഉള്ള ബ്രേക്‌ഫാസ്‌റ് നിലകടല ചമ്മന്തിയും 😋😋

0

എന്നും ഒരേ ബ്രേക്ഫാസ്റ് തന്നെ കഴിച്ചു മടുത്തോ? എങ്കിൽ കിടിലൻ രുചിയിലുള്ള ഒരു വിഭവം പരിചയപ്പെട്ടാലോ? തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

 • Green gram – 1 cup
 • Ginger – 1 medium piece
 • Green chilly – 2
 • Coconut – grated, 1 handful
 • Pepper powder – ¼ tsp
 • Cumin seeds – 2 pinches
 • Salt
 • Water
 • Oil
 • PEANUT CHUTNEY
 • Peanuts – 2 handfuls
 • Dried red chilly – 3 nos + a few pieces
 • Tamarind – 1 small piece
 • Salt- to taste
 • Coconut oil
 • Mustard seeds – ½ tsp
 • Chilly powder – a pinch
 • Finely chopped onion or shallots
 • Curry leaves
 • DOSA FILLING
 • Cheese
 • Onion
 • Chilly flakes

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen