ചെടികളിലെ പ്രാണികളെ കൂട്ടത്തോടെ തുരത്താൻ ഇതു മാത്രം മതി…!

വിഷം ചേർക്കാതെ ഉള്ള കുറച്ചു പച്ചക്കറി എങ്കിലും കഴിക്കാം എന്ന് കരുതി ആണ് നമ്മൾ പലരും വീട്ടിൽ ചെറിയ സ്ഥലത്തും ടെറസിലും ഒക്കെ കൃഷി ചെയ്യുന്നത് . എന്നാൽ ഇ കീടങ്ങൾ എല്ലാം തിന്നു നശിപ്പിക്കും. കീടങ്ങളുടെ ശല്യം കാരണം നല്ലൊരു വിളവ് ഇത് വരെ ലഭിച്ചിട്ടുണ്ടാകില്ല. ഇനി അവയെ തുരത്താൻ കീടനാശിനി ഉപയോഗിച്ചാലോ വിഷം ഉള്ള പച്ചക്കറി വീട്ടിൽ തന്നെ വിളവെടുത്തത് പോലെ ആകും.

നമ്മൾ എല്ലാവരും തന്നെ ഇപ്പോൾ വീട്ടിൽ വെറുതെ ഇരിക്കുകയാണല്ലോ? അപ്പൊ ഇ സമയം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ചെയ്യാവുന്ന ഒരു കാര്യമാണ് കൃഷി. ഒട്ടുമിക്ക്യ വീടുകളിലും ഇന്ന് അടുക്കള തോട്ടങ്ങൾ ഉണ്ട്. എന്നാലും എല്ലവരും നേരിടുന്ന ഒരു പ്രേശ്നമണ് കീടങ്ങളുടെ അക്രമം.

കൃഷിയെ ബാധിക്കുന്ന കീടങ്ങളെയും പ്രാണികളെയും കൂട്ടത്തോടെ അകറ്റാൻ ചെയ്യാവുന്ന ഒന്നാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.