ഉരുളക്കിഴങ്ങു കൊണ്ടൊരു കിടിലൻ വിഭവം😋😋ഇത് നിങ്ങളെ വീട്ടിൽ സ്റ്റാർ ആക്കും, തീർച്ച 👌👌

എന്നും ഒരുപോലെയുള്ള സാധനങ്ങൾ കഴിച്ചു മടുത്തോ? എങ്കിൽ ഇതാ ഒരു കിടിലൻ ഐറ്റം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന കിടിലൻ റെസിപി ആണിത്. ഏകദേശം ചിക്കൻ 65 പോലുള്ള റെസിപ്പി. വ്യത്യാസം ഒന്നുമാത്രം ഇതിൽ ഉപയോഗിക്കുന്നത് ഉരുളങ്കിഴങ്ങാണ്.

ഇതിനായി ആദ്യം ചെയ്യേണ്ടത് ഉരുളൻകിഴങ് പുഴുങ്ങിയതിനുശേഷം ഗ്രേറ്റർ ഉപയോഗിച്ച് ഗ്രെയ്റ്റ് ചെയ്യുക. ഇതിലേക്ക് മൈദപ്പൊടി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മുളക്പൊടി, ഉപ്പ് ഇവയെല്ലാം ചേർക്കുക. ആവശ്യമെങ്കിൽ മുട്ട ചേർക്കവുന്നതാണ്.

ഇതെല്ലം കൂടി നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് ഉരുളകളാക്കി ഫ്രൈ ചെയ്തെടുക്കാം. മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, വറ്റൽമുളക് ചേർക്കുക. ഇതിലേക്ക് വറുത്തു വെച്ച ഉരുളൻകിഴങ്ങിന്റെ മിക്സ് ചേർക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Easy crispy chicken fry in thattukada style Malayalam :

We would like to show you notifications for the latest news and updates.
Dismiss
Allow Notifications