ഇറച്ചിയും മീനും ഇല്ലേ!? എങ്കിൽ ഇതൊന്ന് തയ്യാറാക്കി നോക്കൂ; വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും… | Potato Roast Recipe Malayalam

Potato Roast Recipe Malayalam : പച്ചക്കറി ഒന്നുമില്ലെങ്കിലും വീട്ടിൽ വളരെ രുചികരമായ വിഭവം തയ്യാറാക്കാം ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഒരു ഫ്രൈയാണ് തയ്യാറാക്കുന്നത് ഫ്രൈ തയ്യാറാക്കുന്നതിനായിട്ട് അധികം സമയം ഒന്നും എടുക്കില്ല. ഉരുളകിഴങ്ങു ചെറിയ കഷ്ണങ്ങളെയും മുറിച്ചെടുക്കുക അതുകഴിഞ്ഞ് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ഉരുളക്കിഴങ്ങ് ചേർത്ത് നന്നായിട്ട് ഫ്രൈ ചെയ്തെടുക്കുക.

വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത്പലഹാരമായിട്ടും ചോറിന്റെ കൂടിയോ ചപ്പാത്തിയുടെ കൂടെ ഒക്കെ കഴിക്കാൻ വളരെ സ്വാദുള്ള ഒന്നാണ് മാത്രമല്ല സമയം എടുക്കുന്നില്ല.പ്രധാനമായി പറയാനുള്ളത് ഇതിന്റെ ഹെൽത്ത് വൈസ് ഉള്ള ഗുണങ്ങളാണ്… ഹെൽത്തി ചേർക്കേണ്ട ആവശ്യമില്ല ഇത്രമാത്രം ചേർത്ത് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാം.

Potato Roast Recipe Malayalam
Potato Roast Recipe Malayalam

ഇത്രയൊക്കെ ഗുണങ്ങളുള്ള ഈയൊരു വിഭവം തയ്യാറാക്കുന്നതിനായിട്ട് ഉരുളക്കിഴങ്ങ് നന്നായി ഫ്രൈ ആയി തുടങ്ങുമ്പോൾ മഞ്ഞൾപ്പൊടി ഒരു നുള്ള് ഗരം മസാല ആവശ്യത്തിന് ഉപ്പ് ഇത്രയും ചേർത്ത് മുളക്ചേ പൊടി കൂടെ ചേർത്ത് കുറച്ചു കറിവേപ്പിലയും ചേർത്ത് ഇത് അടച്ചുവെച്ച് വേവിക്കാൻ കുറച്ച് സമയം മതി നല്ല പോലെ വെന്ത് മസാല ഫ്രൈ കിട്ടുന്നതായിരിക്കും.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Prathaps food tv.

Rate this post