ലൈസ് തോറ്റുപോകും 6 രുചികളിൽ പൊട്ടറ്റോ ചിപ്സ്

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട സാധനമാണ് ലെയ്‌സ്. അല്ലേ…. ഇത് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ…. അതെ കടയിൽ നിന്ന് വാങ്ങുന്ന പായ്ക്കറ്റ് ലെയ്‌സിനേക്കാൾ രുചിയുള്ള പൊട്ടറ്റോ ചിപ്‌സുകളാണ് ഈ വീഡിയോയിൽ പറയുന്നുണ്ട്.

ഈ പൊട്ടറ്റോ ചിപ്‌സ് ആറ് ഫ്‌ളേവറുകളിലാണ് ഒരുക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തെല്ലാം ആണെന്ന് വീഡിയോയിൽ പറയുന്നുണ്ട്. നിങ്ങൾ ഇത് ഉണ്ടാക്കി നോക്കൂ… ഇഷ്ടമാവുമെന്ന് ഉറപ്പാണ്.

വീട്ടിൽ കുട്ടികൾക്കും ഇത് ഇഷ്ടമാവുമെന്ന് ഉറപ്പാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാം. കടയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ തന്നെ. ഇപ്പോൾ തന്നെ ഇത് ഉണ്ടാക്കൂ. ആവശ്യമായ ചേരുവകളും ഉണ്ടാക്കുന്ന വിധവും വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ തീർച്ചയായും കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ec Maker ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.