5 പൈസ ചിലവില്ലാതെ ഉരുളക്കിഴങ്ങു വിളവെടുക്കാം.. ഈ രീതി മാത്രം മതി.!!!

എല്ലാ വീടുകളിലും ചെറുതാണെങ്കിലും ഒരു അടുക്കള തോട്ടം വളർത്തിയെടുക്കുക എന്നത് മനസിന് കുളിർമയും ആരോഗ്യവും പ്രധാനം ചെയ്യും. പരിമിതമായ സ്ഥലം ഉപയോഗിച്ചും നമുക്ക് ഗുണമേന്മയുള്ള നിത്യം ആവശ്യമുള്ള ചില പച്ചക്കറികളെങ്കിലും കൃഷി ചെയ്യാൻ സാധിക്കും.

വിഷം തെളിക്കാത്ത ശുദ്ധമായ ചിലതെങ്കിലും വെച്ച് പിടിപ്പിക്കാൻ കഴിഞ്ഞാൽ അത് വലിയ കാര്യമല്ലേ. പ്രകൃതിക്കും ദോഷം ചെയ്യാതെ ഏറെ വിളവ് തരും ഉരുളക്കിഴങ്ങു കൃഷി വീട്ടിൽ തെന്നെ ചെയ്യാവുന്നതേ ഉള്ളു. എളുപ്പത്തിൽ തന്നെ നൂറുമേനി വിളവെടുക്കാൻ ഈ രീതി മാത്രം സ്വീകരിച്ചാൽ മതി.

നിത്യം ആവശ്യമുള്ള പലതരം പച്ചക്കറികളിൽ ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് ഉരുളക്കിഴങ്ങു. വീട്ടിൽ എങ്ങനെയാണു എളുപ്പത്തിൽ കൃഷി ചെയ്യുന്നതെന്ന് നോക്കാം. എങ്ങനെയാണു ചെയ്യുന്നതെന്ന് വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.