ചിക്കൻ ഉണ്ടെങ്കിൽ ഈ ഒരു popcorn recipe ട്രൈ ചെയതു നോക്കണേ 👌അത്രയും കിടിലം രുചിയാണ് 😋…

ചിക്കൻ ഉണ്ടെങ്കിൽ ഈ ഒരു popcorn recipe ട്രൈ ചെയതു നോക്കണേ 👌അത്രയും കിടിലം രുചിയാണ് 😋. ഒരിക്കല്‍ കഴിച്ചവര്‍ വീണ്ടും വീണ്ടും കഴിക്കാൻ ആഗ്രഹിച്ച് പോകുന്നതാണ് ഈ ഒരു ഐറ്റം. നമ്മുടെ വീടുകളില്‍ സാധാരണ ഉണ്ടാകാറുള്ള സാധനങ്ങൾ വെച്ച് Restaurant ല്‍ന്ന് കിട്ടുന്ന അതേ രുചിയില്‍ നമ്മുക്ക് chicken popcorn തയ്യാറാക്കാം😋

ആവശ്യമുള്ള ചേരുവകള്‍ : Chicken,വെളുത്തുള്ളി പേസ്റ്റ്, കശ്മീരി മുളകുപൊടി, കുരുമുളക് പൊടി, ഉപ്പ്, തൈര്, മൈദ, cornflour അപ്പൊ എന്താ യാലും വീഡിയോ കണ്ടു നോക്കി recipe ചെയതു നോക്കണേ വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ 💯👌😋

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.