വളരെ എളുപ്പത്തിൽ പൂരിയും പൂരിമസാലയും ഉണ്ടാക്കാം

പൂരിയും പൂരി മസാലയും എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ്. ഹോട്ടലുകളിൽ ബ്രേക്ക്ഫാസ്റ്റ് ഓഡർ ചെയ്യുമ്പോൾ പലരും ഇത് കഴിക്കാറുണ്ട്. എന്നാൽ ഇനി മുതൽ വീട്ടിൽ തന്നെ പൂരി മസാല ഉണ്ടാക്കിയാലോ.. അതെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പൂരി മസാല വീട്ടിൽ ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

 • Potato – 500g, boiled
 • Oil
 • Mustard seeds – 1 tbsp
 • Urad dal – 1 tbsp
 • Bengal gram (kadala parippu) – 1 tbsp
 • Ginger- finely chopped
 • Green chilly – to taste, chopped
 • Onion – 3 big, thinly sliced
 • Curry leaves
 • Green peas – 1 handful
 • Salt – to taste
 • Turmeric powder – ½ tsp
 • Coriander leaves
 • Garam masala – 1 pinch
 • POORI
 • Wheat flour – 2 cups
 • Rava – 2 tbsp
 • Salt
 • Water
 • Oil

കണ്ടല്ലോ… വീട്ടിൽ ഉള്ള സാധനങ്ങൾകൊണ്ട് തന്നെ വളരെ എലുപ്പത്തിൽ പൂരി മസാല ഉണ്ടാക്കാം. അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. വളരെ എലുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഈ സ്വാദിഷ്ഠമായ ഡിഷ് ഇന്ന് തന്നെ ഉണ്ടാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി
Mia kitchen
ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.