NOഅളവ് കപ്പ് ഓവൻ ബീറ്റർ ബട്ടർ ഒന്നും ഇല്ലാതെ പ്ലം കേക്ക് ആർക്കും ഉണ്ടാക്കാം!!!

0

വീട്ടിൽ തന്നെ ഒരു അടിപൊളി പ്ലം കേക്ക് ഉണ്ടാക്കിയാലോ.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വളരെ സ്വാദിഷ്ടമായ കേക്കാണിത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം ഈ കിടിലൻ സ്വാദിലുള്ള പ്ലം കേക്ക്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • Powdered sugar – 1 cup
  • Water – 1 cup
  • Maida – 1 ½ cup
  • Raisins – 1 ½ cup
  • Baking powder – 1 ¼ tsp
  • Salt – ½ tsp
  • Sunflower oil OR Butter – ¾ cup
  • Cloves powder – ½ tsp
  • Cinnamon powder – 1 tsp
  • Nutmeg powder – 1 ½ tsp
  • Eggs – 2
  • Almonds – chopped, a handful
  • Oil / butter / ghee – to grease the tin

കണ്ടില്ലേ ഇതെല്ലാമാണ് പ്ലംകേക്ക് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mia kitchen ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.