പ്ലേറ്റ് പുതിയതു പോലെ ആകാൻ ഇങ്ങനെ ചെയ്യൂ!!!

നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും ഒരു പ്ലേറ്റ് അഴുക്കും മഞ്ഞക്കറയും പിടിച്ച് ഇരിക്കുന്നുണ്ടാവും അല്ലേ. ചിലപ്പോൾ അത് ഫൈബറിന്റേതാകും അല്ലെങ്കിൽ മെലാമിൻ പ്ലേറ്റുകളോ ആയിരിക്കും. നല്ല ക്വാളിറ്റി ഉള്ള പ്ലേറ്റുകൾ ആണെങ്കിൽ അത് വൃത്തിയാക്കി എടുക്കാൻ വളരെ എളുപ്പമാവും.

അത്തരത്തിൽ ഉള്ള കറകൾ കളയാനുള്ള ടിപ്പാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. അതിനായി ഒരു പേസ്റ്റ് ഉണ്ടാക്കിയ ശേഷം പാത്രം കഴുകാം. വളരെ നന്നായി പ്ലേറ്റ് ക്ലീനാവും എന്ന് ഉറപ്പാണ്. അത് എന്താണെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Smile with Lubina Nadeer ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.