“ഫുഡ് മുഖ്യം ബിഗിലെ” 😋😋 മൂന്ന് മാസം ഗർഭിണിയായ പേർളിയുടെ ഭക്ഷണം… സോഷ്യൽ മീഡിയയിൽ വൈറൽ.!!!!

കഴിഞ്ഞ ദിവസമാണ് പേർളി മാണി ഗർഭിണിയാണെന്ന വാർത്ത പുറത്തു വിട്ടത്. എന്നാൽ ഇപ്പോഴത്ത പുതിയ വിശേഷങ്ങള്മായി എത്തിയിരിക്കുകയാണ് പേര്ളിയും ശ്രീനിഷും. ‘ഫുഡ് മുഖ്യം ബിഗിലെ’ എന്ന് പറഞ്ഞാണ് ശ്രീനിഷ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗർഭാവസ്ഥയിൽ ഏറെ ക്ഷീണിതയായ പേർളി ഇപ്പോൾ ചില ഭക്ഷണങ്ങളോട് പ്രിയം കാണിക്കുന്നുണ്ട്.
അമ്മ ഉണ്ടാക്കുന്ന നടൻ ഭക്ഷണങ്ങളോടാണ് ഇപ്പോൾ ഏറെ താൽപര്യമെന്നും പേര്ളിയുടെ അടുത്ത വൃന്ദങ്ങൾ പറയുന്നത്.

കുഞ്ഞുണ്ടാവുമ്പോളല്ല ഒരാൾ അച്ഛനാവുന്നതെന്നും അമ്മ ഗർഭിണിയാവുമ്പോൾ തൊട്ടാണെന്നും പറഞ്ഞാണ് ഇൻസ്റ്റാഗ്രാമിൽ ശ്രീനിഷ് പ്രെഗ്നൻസി വാർത്ത ആരാധകരുമായി പങ്കു വെച്ചത്.പേര്ളിയുടെ സന്തോഷം കുടുംബത്തിൽ എല്ലാവരും തന്നെ ആഘോഷമാക്കുകയാണിപ്പോൾ.

‘അവസ്ഥ’യുടെ ഷൂട്ടിങ്ങും ‘ഫണ്ണി നെറ്സ് വിത്ത് പേർളി മാണി’യും എല്ലാം തന്നെ കുറച്ചു കാലത്തേക്ക് നിർത്തി വെച്ചിരിക്കുകയാണ്. ശ്രീനിഷ് ആണെങ്കിൽ അവധിയെടുത്ത് പേർളിക്കൊപ്പം തന്നെ കഴിയുകയാണ്. മൂന്ന് മാസം ഗര്ഭിണിയാണെന്നും മാർച്ചിൽ കുഞ്ഞഥിതി എത്തുമെന്നുമാണ് അടുത്ത വൃന്ദങ്ങൾ വെളിപ്പെടുത്തുന്നത്. credit : Fun Cafe