പെരിങ്ങലം ഒരു ദിവ്യ ഔഷധം.. 21 രോഗങ്ങൾക്കുള്ള ഒറ്റമൂലിയെക്കുറിച്ച് അറിയാം.!!

കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ സുലഭമായിരുന്ന ഒരു സസ്യമാണ് പെരിങ്ങലം. ഒരുവേരന്‍, പെരിങ്ങലം, പെരു, പെരുക്, വട്ടപ്പെരുക്, പെരുക്കിഞ്ചെടി, പെരുകിലം, പെരുവലം, പെരിയാലം, വട്ടപ്പലം, മയൂരജഘ്ന എന്നിങ്ങനെ പല പേരുകളിൽ ഇവ അറിയപ്പെടുന്നുണ്ട്.

ഒരുപാട് രോഗങ്ങൾക്കുള്ള പരിഹാരമാണ് ഈ സസ്യം.മൈഗ്രേൻ മാറുന്നതിനുള്ള ഒരു പരിഹാര മരുന്നാണിത്. ഇതിൻറെ ഇല നെറ്റിയിൽ പുരട്ടിയാൽ മൈഗ്രേൻ തലവേദന മാറിക്കിട്ടും. കുറച്ച് കാലം അടുപ്പിച്ച് ചെയ്‌താൽ മൈഗ്രേൻ പൂർണമായും മാറും.

മൂർഖൻ പാമ്പ് കടിച്ചാൽ ഇതിൻറെ തളിരില പശുവിൻ പാലില് അരച്ച് നെല്ലിക്ക വലുപ്പത്തിൽ ഉരുട്ടി കഴിച്ചാൽ വിഷം പോകും. ഈ ചെടിയുടെ വേര് പച്ചരിയുമായി അരച്ച് അപ്പം ഉണ്ടാക്കി കഴിച്ചാൽ സെർവികൽ കാൻസർ മാറും എന്നാണ് പറയപ്പെടുന്നത്.

അർശസ് മാറുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്.ഈ ചെടിയുടെ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : PK MEDIA – peter koikara