ആട്ടുകല്ലിൽ അരച്ചെടുത്ത് ഉണ്ടാക്കിയ നാടൻ ഉണ്ണിയപ്പം 👌👌 കിടു ടേസ്റ്റ് ആന്നേ.!!

0

നമ്മുടെ നാട്ടിലെ നാടൻ പലഹാരമാണ് ഉണ്ണിയപ്പം. പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ നടന്നിരുന്ന പല ആഘോഷങ്ങളിലും കല്യാണം പോലുള്ള പരിപാടികളിലെയും നിറസാന്നിധ്യമായിരുന്നു ഉണ്ണിയപ്പം. ഇപ്പോഴും ഉണ്ണിയപ്പത്തിനുള്ള പ്രാധാന്യം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. കിടിലൻ രുചിയിലുള്ള നെയ്യപ്പം വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാം. ഇത് ഉണ്ടാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • Raw Rice : 2 cups
  • Ripe Small Bananas : 3 nos
  • Jaggery : 1 cup
  • Black Sesame Seeds /Ellu : 1/4 tsp
  • Coconut bits /Thenga kothu : 1/2 cup or as needed
  • Cardamom : 3-4 pods
  • Salt : one pinch
  • Coconut Oil for fry

ഉണ്ണിയപ്പം തയ്യാറാക്കാനായി പച്ചരി വെള്ളത്തിലിട്ടു കുതിർത്തെടുക്കുക. കുതിർത്തെടുത്ത പച്ചരി നല്ലതുപോലെ അരച്ചെടുക്കണം. ആട്ടുകല്ലിൽ അരച്ചെടുത്ത ഉണ്ടാക്കുന്ന അരി ഉപയോഗിച്ച് തയ്യാറാക്കുന്ന ഉണ്ണിയപ്പത്തിനായിരിക്കും കൂടുതൽ ടേസ്റ്റ് ഉണ്ടായിരിക്കുക. ഈ കിടിലൻ ടേസ്റ്റിലുള്ള ഉണ്ണിയപ്പം വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Village Cooking – Kerala

We would like to show you notifications for the latest news and updates.
Dismiss
Allow Notifications