ക്യാരറ്റ് പൊറാട്ട ഉണ്ടാക്കി നോക്കൂ 😋😋 അതും വളരെ എളുപ്പത്തിൽ 👌👌 ടേസ്റ്റി ക്യാരറ്റു പൊറാട്ട.!!

ക്യാരറ്റ് പൊറാട്ട ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ നിങ്ങൾ.. ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന ഒരൈറ്റം തന്നെയാണേ.. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

ingredients:

  • മൈദ
  • മുട്ട
  • കാരറ്റ്
  • ഓയിൽ
  • പഞ്ചസാര
  • ഉപ്പു

കാരറ്റ് മിക്സിയിൽ നല്ലോണം പൊടിചെടുകുക, ബാക്കിയുള ചേരുവകൾ ചേർത്ത് ചപ്പാത്തി മാവ് പോലെ സോഫ്റ്റ് ആയി കുഴച്ചെടുക്കുക. 5 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്ക്ണം, എന്നിട്ട് വേണം ക്യാരറ്റ് പൊറാട്ട തയ്യാറാകാനായിട്ട്.

ക്യാരറ്റ് പൊറാട്ട ഉണ്ടാക്കി നോക്കൂ 😋😋 അതും വളരെ എളുപ്പത്തിൽ 👌👌 ടേസ്റ്റി ക്യാരറ്റു പൊറാട്ട.!! തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Minu’s kitchen