പഴയ ഒരു ബക്കറ്റ് മതി, എത്ര ചെടിച്ചട്ടി വേണമെങ്കിലും ഉണ്ടാക്കാം!!!

കൊറോണ കാലമായതോടെ വീട്ടിൽ മിക്ക ആളുകളും കൃഷി പരിപാടികൾ തുടങ്ങിയ സമയമാണ്. എന്നാൽ കൃഷിയ്ക്കാവശ്യമായ ഗ്രോ ബാഗുകളും ചെടിച്ചട്ടികളും വാങ്ങി നിങ്ങളുടെ പോക്കറ്റ് കാലിയായോ. എങ്കിൽ നിങ്ങൾക്ക് അതിനൊരു പരിഹാരമിതാ. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചട്ടികൾ ഉണ്ടാക്കാം.

വീട്ടിൽ പഴയ ബക്കറ്റുകൾ ഉണ്ടോ എങ്കിൽ അത് കളയാൻ വരട്ടെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ അടിപൊളി ചെടിച്ചട്ടികൾ അത് കൊണ്ട് ഉണ്ടാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി shadi’s corner ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.