വീട്ടിൽ പഴയ പ്ലേറ്റുണ്ടോ… എങ്കിൽ ഇതാ ഉഗ്രൻ ക്രാഫ്റ്റ് ഐഡിയ!!!

പഴയ പ്ലേറ്റുകൾ എല്ലാവരുടേയും വീട്ടിൽ ഉണ്ടാവും. എന്നാൽ അത് എങ്ങനെ കളയണമെന്ന് പലർക്കും അറിയില്ല. വീട്ടിലെ പഴയ പ്ലേറ്റു കൊണ്ട് ചെയ്യാവുന്ന ക്രാഫ്റ്റ് ഐഡിയയാണ് ഇതിൽ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്യാം. പ്ലാസ്റ്റിക്ക് അല്ലെങ്കിൽ ഫൈബർ പ്ലേറ്റുകൾ കൊണ്ടാണ് അത് ചെയ്യുന്നത്.

പല വർണ്ണത്തിലും സൈസിലും ഉള്ള പ്ലേറ്റുകൾ ഇതിനായി നിങ്ങൾക്ക് ഉപയോഗിക്കാം. ഇഷ്ടപ്പെട്ട നിറങ്ങൾ നൽകി അലങ്കരിക്കുകയും ചെയ്യാം. വീട്ടിലെ ഭിത്തിയിലോ ഷോക്കെയ്‌സിലോ വയ്ക്കാവുന്ന അടിപൊളി ക്രാഫ്റ്റ് ഐഡിയയാണിത്.

ഇനി നിങ്ങളുടെ വീട്ടിലോ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുടേയോ വീട്ടിൽ പഴയ പ്ലേറ്റുകൾ ഉണ്ടെങ്കിൽ കൊണ്ട് വന്ന് ഇത്തരം ക്രാഫ്റ്റുകൾ ചെയ്യൂ. ഇത് നല്ല് ഗിഫ്റ്റിങ് ഓപ്ഷൻ കൂടിയാണെന്ന് ഓർക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനമായും ഇത് കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mulla’s Happy Home ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.