വെറും 2 ചേരുവകൾ കൊണ്ട് ബനാന ഐസ് ക്രീം!!!

0

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന പഴം ഐസ്‌ക്രീം ഉണ്ടാക്കിയാലോ.. വളരെ എളുപ്പത്തിൽ ഈ ഐസ്‌ക്രീം ഉണ്ടാക്കാൻ സാധിക്കുന്നതാണ് അതും രണ്ട് സാധനങ്ങൾ മാത്രം മതി ഈ കിടിലൻ ടേസ്റ്റി ഐസ്‌ക്രീം ഉണ്ടാക്കാൻ. ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്‌ളേവറുകൾ ചേർക്കാം.

ആവശ്യമായ സാധനങ്ങൾ

  • നേന്തപ്പഴം
  • പാൽ
  • കൊക്കോ പൗഡർ

കണ്ടില്ലേ ഇതെല്ലാമാണ് ഈ അടിപൊളി ഐസ്‌ക്രീം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ ഉള്ള എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി My life diary by rinu ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.