പഴുത്തുപോയ പഴമുണ്ടോ ദോശ ഉണ്ടാക്കാം, അടിപൊളി ടേസ്റ്റാണ്!!!

0

വീട്ടിൽ നല്ല പഴുത്ത പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഈ കിടിലൻ സ്വാദിലുള്ള ദോശ ഉണ്ടാക്കി നോക്കൂ. കിടിലൻ ടേസ്റ്റാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • പഴുത്ത പഴം
  • പാൽ
  • ശർക്കര
  • ഗോതമ്പ് മാവ്
  • ഉപ്പ്
  • ബേക്കിങ് പൗഡർ

കണ്ടില്ലേ ഇതെല്ലാമാണ് പഴം ദോശ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വൈകീട്ട് ചായ ഉണ്ടാക്കുമ്പോഴേയ്ക്കും ഇത് റെഡിയാണ്. വീട്ടിൽ എല്ലാവർക്കും ഇത് ഇഷ്ടപ്പെടും. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Grandmother Tips ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.