കിടിലൻ സ്വാദിൽ പയ്യോളി ചിക്കൻ പൊരിച്ച റെസിപ്പി ഇതാ!!!

0

പയ്യോളി ചിക്കനെ കുറിച്ച് കേട്ടിട്ടുണ്ടോ. വളരെ സ്വാദിഷ്ടമായ ഒന്നാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം ഈ കിടിലൻ ചിക്കൻ റെസിപ്പി . ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

 • Fresh Chicken-1kg (with bone)
 • Kashmiri chilly paste-4tbsp
 • Vinegar-3tbp
 • Meat Masala-1tsp
 • Turmeric Powder-1/4tsp
 • Green chilly-8 slits
 • Ginger paste -1tbsp
 • Curry leaves-
 • Grated Coconut-3tbsp
 • Salt-to taste
 • Oil-for frying

കണ്ടില്ലേ ഇതെല്ലാമാണ് ഈ കിടിലൻ പയ്യോളി ചിക്കൻ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.