പത്തുമണി ചെടി ഇങ്ങനെ നട്ടുനോക്കു നിറയെ പൂക്കൾ ഉണ്ടാകും…!!

പത്തുമണി ചെടി ഇങ്ങനെ നട്ടുനോക്കു നിറയെ പൂക്കൾ ഉണ്ടാകും…!! കേരളത്തിലെ ഉദ്യാനങ്ങളിൽ അങ്ങിങ്ങോളം കണ്ടുവരുന്ന ഒരുചെടിയാണ് പത്തുമണി ചെടി. വ്യത്യസ്ത തരം നിറങ്ങളിൽ ഉള്ള പൂക്കൾ ഉണ്ടാകുന്നതിനാൽ ഇത് ആകർഷണീയമാകുന്നു. കൂടുതൽ പരിചരണം ആവശ്യമില്ലാതെ വളരുന്ന ഒരു ഉദ്യാനസസ്യമാണിത്.

സൂര്യപ്രകാശം ലഭിച്ചാൽ പൂക്കൾ വിരിയുന്ന ഒരു ഉദ്യാനസസ്യമാണ് പത്തുമണി ചെടി. പത്തുമണി പൂക്കളുടെ ആകൃതി, നിറം, ഇലകളുടേയും തണ്ടുകളുടേയും നിറം, ഇലകളുടെ ആകൃതി എന്നിവയിൽ ഒന്നിനൊന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു.

കൂടുതൽ പരിചരണം ആവശ്യമില്ലാത്തതിനാലും വളരെ വേഗത്തിൽ വളരുകയും പുഷ്പിക്കുകയും ചെയ്യുന്നതിനാലും പത്തുമണി ചെടി പൂന്തോട്ടത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മാത്രവുമല്ല കുട്ടികൾ ഏറെ ഇഷ്ടപെടുന്ന ഒരു ചെടി കൂടിയാണിത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anju V N ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…