പഞ്ചസാരയുടെ ഈ 10 ഉപയോഗങ്ങൾ നിങ്ങൾക്ക് അറിയില്ലേ? തീർച്ചയായും കാണൂ!!!

മധുരത്തിന് മാത്രമല്ല പഞ്ചസാര കൊണ്ട് പല തരം ഉപയോഗങ്ങൾ ഉണ്ട്. എന്നാൽ പഞ്ചസാര മധുരം കൂട്ടൻ മാത്രമല്ല ദോശമാവി പൊന്തിവരുന്നതുൾപ്പടെ നിരവധി ഉപയോഗങ്ങൾ അതുകൊണ്ട് ഉണ്ട്. അത് ഏതെല്ലാം ആണെന്ന് നോക്കാം.

ദോശമാവ് അരയ്ക്കുമ്പോൾ അതിൻ അല്പം പഞ്ചസാര ഇട്ട് അരച്ചാൽ മാവ് നന്നായി പൊന്തി വരും. വീട്ടിൽ പാറ്റയെ ഓടിക്കാനും പഞ്ചസാര ഉപയോഗിക്കാം. പഞ്ചസാരയും ബേക്കിങ് സോഡയും ചേർത്തിളക്കി പാറ്റയുടെ ശല്യം ഉള്ള സ്ഥലത്ത് വിതറുക. പാറ്റകൾ വേഗം പോകും. പഞ്ചസാര സൗന്ദര്യസംരക്ഷണത്തിനായി വളരെയധികം സഹായിക്കുന്ന ഒന്നാണ്.

തേനും പഞ്ചസാരയും കലർത്തി ചുണ്ടിൽ സ്‌ക്രബ് ആയി ഉപയോഗിക്കാം. ചൂടുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോൾ നാവ് പൊള്ളാനുള്ള സാധ്യതയുണ്ട് അത്തരം സാഹചര്യത്തിൽ നാവിൽ അല്പം പഞ്ചസാര വിതറിയാൽ മതി. ഇത്തരത്തിൻ നിരവധി ടിപ്‌സുകൾ ഈ വീഡിയോയിൽ പറയുന്നുണ്ട് കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Credits Spoon & Fork with Thachy