ഈ ഒരു വെള്ളം മാത്രം മതി.!!! പല്ലുവേദന, വായ്നാറ്റം, അസിഡിറ്റി എന്നിവയെല്ലാം ഞൊടിയിടയിൽ മാറാൻ.👌👌

നമ്മുടെ ജീവിതശൈലിയുടെ പ്രത്യേകതയാണ് വര്‍ധിച്ചു വരുന്ന ദന്തരോഗങ്ങള്‍ക്ക് ഒരു പ്രധാന കാരണം. പല്ലു വേദനയും മറ്റു ദന്തരോഗങ്ങളുമായി ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അസുഖം കണ്ടെത്തി ചികിൽസിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കാനും സാധ്യതയുണ്ട്. ദന്തസംരക്ഷണത്തിന് ആയുര്‍വേദം ചില മരുന്നുകൾ പ്രതിപാധിക്കുന്നുണ്ട്.

മനുഷ്യന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ വായ്‌നാറ്റത്തോളം വലിയൊരു വില്ലനില്ല. എത്രയൊക്കെ അണിഞ്ഞൊരുങ്ങി നടന്നാലും ശരി വായ്‌ നാറ്റം ഉണ്ടായാല്‍ നിങ്ങളുടെ നിലനിൽപ്പ് തന്നെ നാണക്കേടാവും.ന്തരോഗങ്ങള്‍ക്കൊണ്ടു മാത്രമല്ല മോണരോഗം, അസിഡിറ്റി തുടങ്ങിയ പല രോഗങ്ങളുടെയും ഭാഗമായി വായ്‌നാറ്റം അനുഭവപ്പെടാം.

ഇലക്കറികളിൽ പ്രധാനപ്പെട്ട പൊതിയിന ഇല ഉപയോഗിച്ചു ഈ പ്രശ്ങ്ങൾക്കൊക്കെ പ്രധിവിധി കണ്ടെത്താം. വെള്ളം തിളച്ചു വരുമ്പോൾ ഒരു പിടി പൊതിയിന ഇലയും അൽപ്പം ഏലക്കായയും കൂടി ഇട്ടു നന്നായി വെളളം വെട്ടിത്തിളപ്പിക്കാം. ഇത് ച്ചഹോദരിയാൽ കുടിക്കാവുന്നതാണ്.നല്ല മാറ്റം ലഭിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Thanima By MansuAkbar ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.