പല്ലികളുടെ ശല്യം രൂക്ഷമാണോ? ഇങ്ങനെ ചെയ്തു നോക്കൂ.. പല്ലികളെ വീട്ടില്‍ നിന്നും വളരെ എളുപ്പത്തില്‍ തുരത്താം.!!

പലപ്പോഴും ശല്യമായും അരോചകമായി തോന്നുന്ന ഒന്നാണ് പല്ലി. പല്ലികൾ സാധാരണയായി ടെറസ് വീടാണെങ്കിലും ഓടുവീടാണെങ്കിലും എയർ ഹോളിനുള്ളിലും ഉപയോഗിക്കാതെ പൊടിപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലുമാണ് കാണാറുള്ളത്.

ഇതിനെ കൊല്ലാനും നമ്മുടെ വീടുകളിൽ നിന്നുമൊഴിവാക്കാനും നമ്മൾ സാധാരണയായി ശ്രമിക്കാറുണ്ട്. ഇതിനായി ഫ്രിഡ്ജിൽ വെച്ച തണുത്ത വെള്ളം ഇവക്കു മുകളിലേക്ക് ഒഴിച്ചാൽ മതി. പിന്നെ പല്ലിക്ക് അനങ്ങാൻ പറ്റില്ല. അവയുടെ ചലനശേഷി നഷ്ടപ്പെടും.

അപ്പോൾ പള്ളിയെ കൊല്ലുകയോ പുറത്തെവിടെയെങ്കിലും കളയുകയോ ചെയ്യാം. കാപ്പിപൊടിയുടെ മണം ഇവക്ക് വളരെ ഇഷ്ടമാണ്. കാപ്പിപൊടിയും പുകയിലയും ചേർത്ത് ബോൾ പോലെയാക്കി പല്ലിയുള്ളിടത്തു വെച്ചാൽ അവ ഇത് കഴിച്ച് ചത്തുപോകും.

അതുപോലെതന്നെ വെളുത്തുള്ളി പല്ലി ഉള്ളിടത്ത് വച്ചാൽ പല്ലി പിന്നെ ആ ഭാഗത്തേക്കേ വരില്ല. ഈ വീഡിയോ എല്ലാവര്ക്കും ഉപകാരപ്രദമാകുമെന്നു കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : P4 Pachila