ഇനി പല്ലിൽ ക്ലിപ്പ് ഇട്ട് കഷ്ടപ്പെടേണ്ട.!! നിരയൊത്ത പല്ലുകളും മായാത്ത ചിരിയും സ്വന്തമാക്കാം 😀😀

ദന്ത സംരക്ഷണം ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. സുന്ദരമായ പല്ലുകളും സന്തോഷമുള്ള ചിരിയും എല്ലാവരുടെയും ആഗ്രഹമാണ്. പല്ലുകൾ ഇഷ്ടത്തിനൊപ്പം മാറ്റാനും മോടിപിടിപ്പിക്കാനും എന്തിനു പറയണം.. നമുക്ക് ഇഷ്ടമുള്ള രീതിയിൽ പുഞ്ചിരിക്കാനും ഇന്നത്തെ കാലത്തു മാർഗമുണ്ട്. ചില രീതികൾ ഇതാ…

പല്ലുകളിൽ കുറെ കാലം ക്ലിപ്പുകൾ ഇട്ട ശേഷവും വീണ്ടും പഴയ പല്ലുകൾ പൊങ്ങി വന്നാൽ എന്തൊരു കഷ്ടമാണല്ലേ. വീണ്ടും ക്ലിപ്പിടുന്നത് അത്ര എളുപ്പമല്ല. അങ്ങനെയുള്ള സാഹചര്യം ഉള്ളവർക്ക് വേണ്ടിയാണു കോസ്മെറ്റിക് ട്രീറ്റ്മെൻറ് എന്ന നൂതന രീതി ആവിഷ്കരിക്കുന്നത്.

അല്ലൈനേഴ്‌സ് എന്ന രീതിയാണ് ഇത്തരക്കാർക്ക് വേണ്ടി അഭിപ്രായപ്പെടുന്നത്. ഇത് ഒരു വര്ഷം വരെ യൂസ് ചെയ്യാവുന്നതാണ്. സ്വന്തമായി ട്രീറ്റ് ചെയ്യാനും കഴിയും. ഇതിനു കുറച്ചു സമയം വേണം. എന്നാൽ അതിനുള്ള സമയമില്ലാത്തവർക്കായി വെന്നിയേർസ് എന്ന ഓപ്ഷൻ ഉണ്ട്.

സ്‌മൈൽ കറക്ഷൻ എന്ന രീതിയിലൂടെ പല്ലുകൾ എല്ലാം നേരെയാക്കി നല്ല ചിരി നേടിത്തരും. മോണ പൊന്തിയവർക്കും നിറം മങ്ങിയവർക്കും ഷാർപ് ആയുള്ള പല്ലുകളുള്ളവർക്കും ഈ കോസ്‌മെറ്റിക് ട്രീട്മെന്റിലൂടെ നേരെയാക്കാൻ സാധിക്കും. credit : L bug media