1 കപ്പ് ആട്ടപൊടി ഉണ്ടോ ചായക്കടയിലെ തേനൂറും പാൽകേക്ക് തയ്യാറാക്കാം!!!

പണ്ടത്തെ ചായക്കടകളിൽ നിന്ന് കിട്ടുന്ന നാടൻ സ്റ്റൈൽ പാൽകേക്ക് ഇനി വീട്ടിലും ഉണ്ടാക്കി നോക്കിയാലോ. വളരെ എളുപ്പത്തിൽ തന്നെ സ്വാദിഷ്ടമായ ഈ സ്‌നാക്ക് ഉണ്ടാക്കാൻ സാധിക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇത് ഇഷ്ടമാവും. ഇതിന്റെ വീഡിയോ ആണ് ഇവിടെ കാണിക്കുന്നത്.

ആവശ്യമായ സാധനങ്ങൾ

 • sugar-1/2 cup
 • water-1 cup
 • Wheat flour-1.5 cup
 • milk powder-2 tbsp
 • egg-1
 • baking soda-1/4 tsp
 • salt -a pinch
 • powdered sugar-2 tbsp
 • cardamom powder-1/2 tsp
 • warm water-1 or 2 tbsp
 • oil for frying

കണ്ടില്ലേ ഇതെല്ലാമാണ് പാൽകേക്ക് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Abi Firoz -Mommy Vlogger ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.