പച്ചക്കറികളിലെ ഇലതീനി പുഴുക്കളെ അകറ്റാന്‍ ജൈവ കീടനാശിനി

0

പച്ചക്കറി കൃഷിയിൽ നല്ല വിളവ് ലഭിക്കാൻ കീടനിയന്ത്രണം വളരെ അനിവാര്യമാണ്. നമുക്ക് ആവശ്യമുള്ള പച്ചക്കറികൾവീട്ടിൽ തന്ന നട്ടുവളർത്തുന്നതാണ് ആരോഗ്യത്തിനു നല്ലത്. വിഷമില്ലാത്ത പച്ചക്കറി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം

നമ്മുടെ തൊടികളിലും പറമ്പുകളിലും റോഡരികിലുമെല്ലാം വളര്‍ന്നുനില്‍ക്കുന്ന പല ചെടികളും പച്ചക്കറിയില്‍ ഉണ്ടാകുന്ന കീടങ്ങളെ അകറ്റാന്‍ ഫലപ്രദമാണെന്നാണ് പറയുന്നത്.

വിളകളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ ജൈവ രീതികൾ പ്രയോഗിക്കുന്നതാണ് വളരെ ഉത്തമം. ഇലതീനി പുഴുക്കളെ അകറ്റാന്‍ പ്രതിരോധിക്കാൻ ഉള്ള മാർഗങ്ങളാണ് ഈ വിഡിയോയിൽ പറയുന്നത്.

ഇലതീനി പുഴുക്കളെ അകറ്റാന്‍ ജൈവ കീടനാശിനി : വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.