ഓട്സ് കഴിച്ചാൽ ശരീരത്തിൽ വരുത്തും മാറ്റങ്ങൾ.!!

എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള ഭക്ഷണമാണ് ഓട്സ്. ഓട്സ് പാലിലോ അല്ലാതെയോ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ അകറ്റാൻ സാധ്യകമാണ്. തണുപ്പുള്ള സ്ഥലങ്ങളിലാണ് ഇവ കൂടുതൽ കൃഷി ചെയ്യുന്നത്.

ഉത്തർപ്രദേശ്, പഞ്ചാബ് ഇവിടങ്ങളിലാണ് കൂടുതലായും ഓട്സ് കൃഷി ചെയ്യുന്നത്. ഇവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ പെട്ടെന്ന് ദാഹിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണിത്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഇവ സഹായിക്കുന്നു.

ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്‌, സിങ്ക്‌, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌.കൊളസ്‌ട്രോള്‍ ഉള്ളവരോട് ഓട്‌സ് കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിന്‍റെ കാരണം ഇതാണ്. ക്യാന്‍സര്‍ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്‌സിനുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി easy tips4u ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.