കുട്ടികൾക്കും വലിയവർക്കും നിറം വെക്കാൻ ഈ ഓയിൽ മാത്രം മതി..!!!
നല്ല ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും എത്രമേൽ വേണമെങ്കിലും പ്രയത്നിക്കാൻ തയ്യാറാണ് ഇന്നത്തെ പുതു ജനത. പൊതുവേ കൃത്രിമ ചേരുവകള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്നു പറയാം. ചിലപ്പോള്‍ ചില ചെറിയ വസ്തുക്കള്‍ മതിയാകും, നമുക്ക് ആരോഗ്യം നല്കാന്.
നാം പോലുമറിയാത്ത ഗുണങ്ങള്‍ നമുക്കു നല്കുന്ന പല വ്സ്തുക്കളുമുണ്ട്. ഇങ്ങനെ താൽപര്യമുള്ളവരെ സഹായിക്കുന്ന ഒരു അറിവാണിത്. സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിനും നിറം വെക്കുന്നതിനും ക്യാരറ്റ് ഉപയോഗിച്ചു വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഓയിൽ ആണിത്.
രണ്ടു ക്യാരറ്റ് ഗ്രേറ്റ് ചെയ്തു വെക്കുക.ഇത് തയ്യാറാക്കാനായി എള്ളെണ്ണയാണ് വേണ്ടത്.250 മി.ലി എള്ളെണ്ണ അടുപ്പത്തു തിളച്ചു വരുമ്പോൾ അതിലേക്കു ഗ്രേറ്റ് ചെയ്തു വെച്ച കാരറ്റ് ചേർത്ത് നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കാം. കുട്ടികൾക്ക് കുളിക്കുന്നതിനു ഒരു മണിക്കൂർ മുമ്പ് തേച്ചു കൊടുക്കാം. ഇത് മുഖം തിളങ്ങുന്നതിനും നിറം വെക്കുന്നതിനും നല്ലതാണ്. തേച്ച ശേഷം മസ്സാജ് ചെയ്യാൻ ശ്രദ്ധിക്കണം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Diyoos Happy world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.