ഓറഞ്ച് ഓയിൽ വീട്ടിൽ തന്നെ തയ്യാറാക്കാം…!! തിളക്കമാർന്ന ചർമം സ്വന്തമാക്കാം വെറും 3 ദിവസത്തിൽ..!!

തിരക്കിട്ട ജീവിതത്തിനിടയിൽ സൗധര്യ സംരക്ഷണം ഒരു വെല്ലുവിളി ആകാറുണ്ടോ?? ചർമത്തിന്റെ നിറം വർധിപ്പിക്കാനും കുഞ്ഞുങ്ങളുടെ പോലെ തന്നെ മൃദുലമാവാനും ഇതാ ഒരു സൂത്രം. ഈ രീതി ഉപയോഗിച്ചാൽ മൂന്നു വട്ടം കൊണ്ട് തന്നെ വ്യത്യാസം തിരിച്ചറിയാൻ സാധിക്കും.

വെറും രണ്ടേ രണ്ടു ചേരുവകൾ കൊണ്ട് നമുക്ക് വളരെ പോസിറ്റീവ് ആയ റിസൾട്ട് കിട്ടും തീർച്ച. കട്ടിയുള്ള തൊലിയുള്ള ഓറഞ്ച് ഇതിനായി ഉപയോഗിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാം. ആഴ്ചയിൽ ഒരിക്കെലെങ്കിലും ഈ എണ്ണ തേച്ചു നോക്കൂ..

എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. അൽമോണ്ട് ഓയിലോ മറ്റെന്തെകിലും കോക്കനട് ഓയിലോ ഉപയോഗിക്കാം. ഓറഞ്ച് നന്നായി കഴുകിയ ശേഷം തുടച്ചെടുക്കാൻ. ശേഷം ഓറഞ്ചു ചെറിയ പീളർ വെച്ച് നന്നായി ചുരണ്ടിയെടുക്കാം.

നല്ല ഓറഞ്ച് കളറിൽ നല്ല സ്മെലോടു കൂടിയ ഇതു ഓയിലിൽ ഇട്ടു നന്നായി പിഴിഞ്ഞ് മിക്സ് ആക്കി നല്ലപോലെ മൂടി വെക്കാം. ഈ മിക്സ് അടുത്ത് ഉപയോഗിക്കാം. നല്ല റിസൾട്ട് കിട്ടും. എണ്ണ കാച്ചുമ്പോൾ ഇതുപോലെ ഇട്ടു കൊടുത്തു ഉണ്ടാക്കിയാലും മതി. ട്രൈ ചെയ്തു നോക്കൂ.. credit : Fabulous life by Aina