ഒലീവ് ഓയിലിനെ കുറിച്ച് ആരും ഇതുവരെ അറിയാത്ത രഹസ്യം…!

നമ്മുടെ അറബികളുടെയെല്ലാം ആരോഗ്യത്തിന്റെ രഹസ്യം ഒലിവ് ഓയിൽ ആണെന്ന് പറയാറുണ്ട്. ഏറ്റവും ശുദ്ധമായ ഒന്നാണിത്. ഭക്ഷണത്തിൽ നമുക്ക് കൂടിയ തോതിൽ തന്നെ ഒലിവ് ഓയിൽ ഉൾപ്പെടുത്താം. കൊളസ്ട്രോളോ മറ്റാരൊഗ്യ പ്രേശ്നങ്ങളോ ഒന്നും തന്നെ ഉണ്ടാകില്ല എന്നതുതന്നെയാണ് എങ്ങനെ പറയാൻ കാരണം…

ഒരു നിത്യ ഹരിത വൃക്ഷമാണ് ഒലിവ്. പ്രധാനമായും പോർച്ചുഗലിൽ നിന്ന് ലെവന്റ് വരെയുള്ള മെഡിറ്ററേനിയൻ പ്രദേശത്ത് ഇവ കാണപ്പെടുന്നു. കൂടാതെ അറേബ്യൻ ഉപദ്വീപിലും തെക്കൻ ഏഷ്യയിലും ചൈനയിലും. ഒലീവ് വൃക്ഷത്തിന്റെ ഫലം ഒലീവ് എന്നും അറിയപ്പെടുന്നു. വൃക്ഷത്തിന്റെ അതേ നാമം. മെഡിറ്ററേനിയൻ മേഖലയിലെ ഒരു പ്രധാന കാർഷിക മരമാണിത്.

മെഡിറ്ററേനിയൻ ഭക്ഷണരീതിയിലെ പ്രധാന ചേരുവകളിലൊന്നാണ് ഒലിവ് ഓയിൽ. പ്രധാനമായും ഫലത്തിന് വേണ്ടിയാണ് നട്ടുപിടിപ്പിക്കുന്നത്. പലയിനം ഒലിവു മരങ്ങളുണ്ട്. സാവധാനം വളരുന്ന ഒരു മരമാണിത്. 3-12 മീറ്റർ ഉയരമുണ്ടാകും. ഇടതൂർന്നു വളരുന്നു. ഇലകൾ കട്ടിയുള്ളതും നീണ്ടു കൂർത്തവയുമാണ് . പുഷ്പങ്ങൾ വളരെ ചെറുതാണ്.

മുഖത്തെ ചുളിവ് മാറാനും ഭംഗി വെക്കാനും ഇത് സഹായകമാണ്. മാത്രവുമല്ല ഡ്രൈ സ്കിൻ ഉള്ളവർക്ക് ഒലിവ് ഓയിൽ മൂകത പുരട്ടുന്നത് ഏറെ നല്ലതാണ്. മുഖത്തുമാത്രമല്ല ശരീരത്തിൽ എവിടെയും ഇത് തേക്കുന്നത് നല്ലതാണ്. ശരീരം തിളക്കം വെക്കാൻ ഏറ്റവും നല്ല ഒന്നാണിത്. തലയിൽ തേക്കുന്നതും ഏറ്റവും ഉത്തമമമാണ്