പഴയ അരിപ്പ കൊണ്ട് 2 ഞെട്ടിക്കുന്ന സൂത്രങ്ങൾ കാണണ്ടേ

നിങ്ങളുടെ വീട്ടിൽ അരിപ്പയുണ്ടോ… ചായ അരിക്കുന്ന സാധാരണ അരിപ്പയല്ല. മറിച്ച് പൊടികളും മറ്റും അരിക്കുന്നത്. വീട്ടിൽ പഴയ അരിപ്പയുണ്ടെങ്കിൽ ചെയ്യാവുന്ന ഒരു സൂത്രമാണ് ഈ വീഡിയോയിൽ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാവുന്ന ഒന്നാണിത്.

നിങ്ങളുടെ വീട്ടിലോ അല്ലെങ്കിൽ നിങ്ങളുടെ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ വീട്ടിൽ പഴയ അരിപ്പയുണ്ടെങ്കിൽ അത് കൊണ്ട് വര. ഇത്തരത്തിൽ ഉള്ള നല്ല കാര്യങ്ങൾ ചെയ്ത് അത് ഭംഗിയാക്കൂ.. അരിപ്പയുടെ ഫ്രൈയിം കൊണ്ട് നിങ്ങൾക്ക് അടിപൊളി വാൾപീസ് ഉണ്ടാക്കാം.

കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ചെയ്യാവുന്ന ഒന്നാണ് ഈ ക്രാഫ്റ്റ് വർക്ക്. ഇത് വേണമെങ്കിൽ നല്ലൊരു ഗിഫ്റ്റിങ് ഓപ്ഷൻ കൂടിയാണ്. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. എന്തായാലും ചെയ്തു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി PRARTHANA’S FOOD & CRAFT ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.