എണ്ണമയമുള്ള ചര്‍മ്മത്തിന് ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം

സെബാസിയസ് ഗ്രന്ഥികളിൽ നിന്നുള്ള സെബത്തിന്റെ അമിത ഉൽപാദനത്തിന്റെ ഫലമാണ് എണ്ണമയമുള്ള ചർമ്മം. ഈ ഗ്രന്ഥികൾ ചർമ്മത്തിന്റെ ഉപരിതലത്തിലാണ് സ്ഥിതി ചെയ്യുന്നത്.

കൊഴുപ്പ് കൊണ്ട് നിർമ്മിച്ച എണ്ണമയമുള്ള പദാർത്ഥമാണ് സെബം. ചർമ്മത്തെ സംരക്ഷിക്കാനും ഈർപ്പം നിലനിർത്താനും മുടിയുടെ തിളക്കം ആരോഗ്യവും എന്നിവ നിലനിർത്താനും സഹായിക്കുന്നു.

എന്നിരുന്നാലും, കൂടുതലായുള്ള സെബം എണ്ണമയമുള്ള ചർമ്മത്തിനും മുഖകുരുവിനും കാരണമാകുന്നു. ജനിതകശാസ്ത്രം, ഹോർമോൺ മാറ്റങ്ങൾ അല്ലെങ്കിൽ സമ്മർദ്ദം എന്നിവ സെബം ഉത്പാദനം വർദ്ധിപ്പിക്കും.

എണ്ണമയമുള്ള ചർമ്മവും മുഖക്കുരുവും കൈകാര്യം ചെയ്യുന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നിരുന്നാലും, വീട്ടുവൈദ്യങ്ങളിലൂടെ പലപ്പോഴും ചെലവേറിയ ചർമ്മസംരക്ഷണ ഉത്പന്നങ്ങൾ ഒന്നും ഉപയോഗിക്കാതെ തന്നെ ഇത് മാറ്റിയെടുക്കാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.