ഒരിക്കൽ fry ചെയ്യാൻ ഉപയോഗിച്ച Oil ശുദ്ധീകരിച്ച് ഉപയോഗിക്കൂ.!!

നമ്മളിൽ പലരും ഒരിക്കൽ വറുക്കനായും മറ്റുമുപയോഗിച്ച എണ്ണ കളയുവാൻ മടിച്ച് വീണ്ടും ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇത് തികച്ചും തെറ്റായ ഒരു പ്രവണതയാണ്. ഇത് ഒരുപാട് അസുഖങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

അതുകൊണ്ടുതന്നെ ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാനായി പാടില്ല. ഇത് നമുക്ക് ശുദ്ധീകരിച്ചു ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ചെയ്യാവുന്നതാണ്. ഇതിനായി ഈ എണ്ണയിലേക്ക് കോൺഫ്ലോർ ഇടുക.

വെള്ളം ഒഴിച്ചുകൊടുക്കണം. ഇത് അടുപ്പിൽ വെച്ച് നല്ലതുപോലെ തിളപ്പിക്കാം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : info tricks