ഓട്സ് കൊണ്ടുള്ള രുചിയൂറും ഇഡലി, ഇങ്ങനെ ഉണ്ടാക്കൂ…

വളരെ സ്വാദിഷ്ടമായ ഒരു ഓട്‌സ് ഇഡ്‌ലി ഉണ്ടാക്കിയാലോ. അതും ഇത് വരെ ആരും പരീക്ഷിക്കാത്ത വിധത്തിൽ നിങ്ങൾ ഒരിക്കൽ ഇങ്ങനെ ട്രൈ ചെയ്താൽ വളരെ രുചികരമായിരിക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

 • Oats -1 cup
 • Rava – 1/2 cup
 • Curd-1 cup
 • Baking soda-3/4 tsp
 • or
 • ENO FRUIT SALT 1 tsp
 • Salt
 • Sesame oil-2tbsp
 • Mustard seeds-1/4tsp
 • Grated carrot-1/2 cup
 • Green chilli-2 chopped
 • Coriander leaves- few chopped
 • Urad dal-1/4 tsp
 • Chana dal-1tsp OPT
 • Hing/kayam podi-less than 1/4 tsp

വളരെ സ്വാദിഷ്ഠമായ ഈ വിഭവം ഉണ്ടാക്കുന്നതെങ്ങനെയാണെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാം. എല്ലാവർക്കും ഇഷ്ടമാവുമെന്ന് ഉറപ്പാണ്. എന്തായാലും ഇത് ഉണ്ടാക്കി നോക്കൂ… കിടിലൻ ബ്രേക്ക്ഫാസ്റ്റ് വിഭവമാണിത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.