പാലിൽ ഒരു നുറുക്ക് ഗോതമ്പു പായസം ഉണ്ടാക്കിയാലോ…?

ഹായ് കൂട്ടുകാരെ, എല്ലാവർക്കും സുഖം അല്ലേ… ഇന്ന് വളരെ പെട്ടന്ന് ഒര് പായസം തയ്യാർ ആക്കിയാലോ…? Ingredients:- Broken wheat- 2 cup, Milk- 1litre, Sugar- 3/4 th cup, Ghee- 2 tbsp, Cardamom powder- 1/2 tsp, Coconut slice- 1tbsp, Raisin- 8, Cashewnut- 8, Water- 2 cup

ഒര് കുക്കറിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക അതിലേക്ക് 30 min വെള്ളത്തിൽ ഇട്ട് കുതിർത്ത നുറുക്ക് ഗോതമ്പ് ഇട്ട് 3 min ഇളകി കൊടുകാം .ഇനി പകുതി പഞ്ചസാര ഇതിലേക്ക് ഇട്ട് കൊടുകാം. 2 കപ്പ് വെള്ളം ഒഴിച്ച് കുക്കർ അടച്ച് whistle ഇട്ട് കൊടുകാം ( 2 whistle കേൾപ്പിക്കണം ). ആവി പോയ ശേഷം തുറന്ന് നോകാം .ഇനി ബാക്കി പഞ്ചസാര ഇട്ട് പാൽ തിളപ്പിച്ച ശേഷം നുറുക്ക് ഗോതമ്പിലേക്ക് ചേർത്ത് ഇളകി യോജിപ്പിക്കുക . നെയ്യിൽ വറുത്ത cashewnut, raisin, തെങ്ങ കൊത്തും , ഏലക്കായ പൊടിച്ചതും ചേർത്താൽ പായസം റെഡി ആയി….

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.