ഇതിന്റെയൊക്കെ ഒരു സുഖം ഏതു ടർഫിൽ കളിച്ചാലും കിട്ടില്ല… കണ്ടിട്ടും കണ്ടിട്ടും മതിയാവണില്ല

ഇന്ന് പല നാടന്‍ കളികളും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് വന്നുചേര്‍ന്നിരിക്കുന്നത്. നാടന്‍ കളികള്‍ ആധുനികകളികളായ ക്രിക്കറ്റ്, ഫുട്ബോള്‍, ചെസ്സ്, ഗോള്‍ഫ് തുടങ്ങിയവയ്ക്ക് വഴിമാറിക്കൊടുക്കുന്നതായി കാണാം.

ഒരര്‍ഥത്തില്‍ ഈ കളികളെല്ലാം പഴയ നാടന്‍ കളികളുടെ പരിഷ്കൃതരൂപങ്ങളായി വിലയിരുത്താനാവും. മഴ നനഞ്ഞും ചളിയിൽ വീണു ഉരുണ്ടും കളിയ്ക്കാൻ ഒരു പ്രേത്യേക ഫീൽ തന്നെയാണ്. അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയിൽ തരംഗം ആയികൊണ്ടിരിക്കുകയാണ് .

ഇതിന്റെയൊക്കെ ഒരു സുഖം ഏതു ടർഫിൽ കളിച്ചാലും കിട്ടൂല മക്കളെ കണ്ടിട്ടും കണ്ടിട്ടും മതിയാവണില്ല, വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.