ഞരമ്പ് കൊച്ചി പിടിത്തം കൈ കാല്‍ മരവിപ്പ് പരിഹാരം ലഭിക്കാൻ ഇത് മാത്രം കുടിച്ചാല്‍ മതി…!

പ്രായഭേദമന്യേ എല്ലാവരും അന്വേഷിച്ചുകൊണ്ടിരുന്ന ഒരു അസുഖത്തിനുള്ള മരുന്നും ആയിട്ടാണ് ഇന്നിവിടെ വീഡിയോ പലർക്കുമുള്ള ഒരു അസുഖമാണ് കൈകാൽ തരിപ്പ് കൈ കാൽ കോച്ചി പിടുത്തം എന്നിവ. രാത്രി കിടക്കുമ്പോൾ കൈ കാൽ കോച്ചി പിടിക്കുക കൈ കാൽ മരവിക്കുക എന്നിവ പലർക്കും ഉണ്ടായിട്ടുണ്ട് ഇവയ്ക്ക് പരിഹാരമാണ് ഈ വീഡിയോയിൽ പറയുന്നത്.

വീട്ടിലുള്ള വസ്തുക്കൾ വച്ച് തന്നെ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയും വളരെയെളുപ്പത്തിൽ വീട്ടിൽ കഴിയുന്ന എന്നാൽ ഒരുവിധ സൈഡ് എഫക്ട് ഇല്ലാത്ത ഈ മരുന്ന് കുറച്ചുകഴിയുമ്പോൾ ശരീരത്തിനും മനസ്സിനും എല്ലാം ഒരു റീഫ്രഷ്‌മെന്റ് ആയിരിക്കും ഉണ്ടാകുന്നത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം

എങ്ങനെയാണ് ഈ ഔഷധം ഉണ്ടാകുന്നതെന്ന് നോക്കാം. ഒരു ഗ്ലാസ് പാലും പിന്നെ വളരെയധികം ഔഷധഗുണങ്ങളുള്ള വെളുത്ത എള്ളും ഒരു നുള്ള് ഏലക്കാ പൊടിയൻ അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇത്ര മാത്രം മതി നമുക്ക് ഈ അവസരം ഉണ്ടാക്കാൻ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഈ മരുന്ന് എല്ലാവരും ട്രൈ ചെയ്തു നോക്കാം നൂറ് ശതമാനം ഉറപ്പാണ്

തിളപ്പിക്കാത്ത ഒരു ഗ്ലാസ് പാലിൽ ഒരു ടീസ്പൂൺ വെളുത്ത എള്ള് ചേർത്തതിനുശേഷം ഒരു നുള്ള് സോഡാപ്പൊടിയും ചേർത്ത് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക എന്നിട്ട് ഗ്യാസിൽ വെച്ച് ഒരു ഗ്ലാസ് പാൽ മുക്കാൽ ഗ്ലാസ് ആവുന്നത് ഭാഗത്തിന് വറ്റിച്ചെടുക്കുക എന്നിട്ട് രാത്രി കിടക്കുന്നതിനു മുമ്പ് കഴിക്കുക. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ