നിലവിളക്ക് കത്തിക്കുമ്പോൾ ഈ കാര്യങ്ങൾ ചെയ്യാൻ പാടില്ല… ഒരിക്കലും ഗുണം ഉണ്ടാവില്ല!!!

നിലവിളക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണ്. ദിവസവും വീട്ടിൽ വിളക്ക് കത്തിക്കുന്നത് നിങ്ങൾക്ക് ഐശ്വര്യവും സമാധാനവും ഉണ്ടാക്കും. ഒന്ന്, രണ്ട്, മൂന്ന് അഞ്ച് ഏഴ് തിരികൾ ഇട്ടിട്ടാണ് വിളക്ക് കത്തിക്കേണ്ടത്. രാവിലെയും വൈകുന്നേരവും വിളക്ക് കത്തിക്കുന്നത് വീട്ടിൽ ഐശ്വരവും അഭിവൃദ്ധിയും ഉണ്ടാക്കും. വിളക്ക് കത്തിൽ വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട കാര്യമാണ്.

കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കും. നിലവിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ വിഡീയോ. ഇതിൽ നിന്ന് നിങ്ങൾക്ക് ഉപകാരപ്രദമായ വിവരങ്ങൾ നൽകും എന്ന് ഉറപ്പാണ്. അശ്രദ്ധമായി നിലവിളക്ക് കത്തിക്കരുത്. വീടിന്റെ ചൈതന്യം വർദ്ധിക്കാൻ ഇത് സഹായിക്കും. സന്ധ്യാസമയത്ത് വളരെയധികം ഭക്തിപൂർവ്വം ചെയ്യണം.

വീട് ശുചിയായ ശേഷം മാത്രമേ വിളക്ക് വയ്ക്കാവൂ. ദേഹശുദ്ധിയും നിർബന്ധമാണ്. വിളക്ക് വെച്ചശേഷം വീടും പരിസരവും വൃത്തിയാക്കാൻ പാടില്ല. വിളക്ക് വെച്ച ഉടനെ വീട്ടിൽ നിന്ന് ഇറങ്ങി പോകരുത്. നിങ്ങൾ പോകുമ്പോൾ വീട്ടിലെ ഐശ്വര്യവും വീട്ടിൽ നിന്ന് പോകും. വിളക്ക് വച്ച ശേഷം വീട്ടിൽ നിന്ന് അമിതമായി ഒച്ച വയ്ക്കരുത്. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ എന്തായാലും കാണുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ABC MALAYALAM ONE ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Credits ABC MALAYALAM ONE